Boat Race Media
Boat Race Media
  • 423
  • 2 181 580

Відео

അപ്പർ കുട്ടനാട് ജലോത്സവം 2024 സെപ്റ്റംബർ | പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ & ക്ലബ്ബുകൾ#boatracemedia
Переглядів 2,8 тис.19 годин тому
അപ്പർ കുട്ടനാട് ജലോത്സവം 2024 സെപ്റ്റംബർ | പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ & ക്ലബ്ബുകൾ #boatracemedia 13 September 2024 Place : Niranam - Melpadam
50th [2002] നെഹ്‌റു ട്രോഫി വെള്ളംകുളങ്ങര കുമരകം ബോട്ട് ക്ലബ്‌ വിജയി VIDEO
Переглядів 1,8 тис.День тому
കുമരകം ടൗൺ ബോട്ട് ക്ലബ്ബിനെ പരാജയപ്പെടുത്തി കുമരകം ബോട്ട് ക്ലബ് കപ്പ് അടിക്കുന്ന വീഡിയോ NEHRU TROPY BOAT RACE 2002
പായിപ്പാട് ജലോത്സവം ചുണ്ടൻ വള്ളങ്ങൾ ക്ലബ്ബുകൾ
Переглядів 6 тис.День тому
പായിപ്പാട് ജലോത്സവം | Sept 16 ചുണ്ടൻ വള്ളങ്ങൾ ക്ലബ്ബുകൾ
ബിഗ് ബോസ്സ് ജിന്റോ ചുണ്ടൻ വള്ളത്തിൽ 😄 | Devas Chundan | ADD Shoot
Переглядів 1,9 тис.14 днів тому
ക്രിക്കറ്റ് പരസ്യ ചിത്രീകരണം ചുണ്ടൻ വള്ളത്തിൽ ദേവസ്‌ ചുണ്ടൻ
കരുമാടിയിൽ ആവേശവ വള്ളംകളിയിൽ ശ്രീ വിനായകൻ ജേതാവ് | KARUMADI BOAT RACE 2024 #alappuzha
Переглядів 6 тис.14 днів тому
ഈ വർഷത്തെ ഏറ്റവും ആവേശ വള്ളംകളി കരുമാടി ട്രോഫി ഫൈനലൈൽ ഇഞ്ചുകൾക്കു ആനാരിയെ തോൽപ്പിച്ചു ശ്രീവിനായകൻ ജേതാവ് #SREEVINAYAKAN #KARUMADI #boatracemedia
കടവിൽ ചുണ്ടൻ നീരണിയൽ | KADAVIL NEW CHUNDAN NEERANIYAL
Переглядів 2,9 тис.14 днів тому
കടവിൽ ചുണ്ടൻ നീരണിയൽ | KADAVIL NEW CHUNDAN NEERANIYAL NEW SNAKE BOAT
ഞങ്ങളും പ്രതിസന്ധിയിൽ | 𝗗𝗿𝗲𝗮𝗺 𝗰𝗵𝗮𝘀𝗲𝗿𝘀 𝗯𝗼𝗮𝘁 𝗰𝗹𝘂𝗯 | Vimal Vijayan #ntbr2024 #boatracemedia
Переглядів 2,1 тис.21 день тому
ഞങ്ങളും പ്രതിസന്ധിയിൽ | 𝗿𝗲𝗮𝗺 𝗰𝗵𝗮𝘀𝗲𝗿𝘀 𝗯𝗼𝗮𝘁 𝗰𝗹𝘂𝗯 | Vimal Vijayan #ntbr2024 #boatracemedia
നെഹ്‌റു ട്രോഫി നടത്തുമോ? ക്ലബ്ബുകൾ കടക്കെണിയിൽ ആകുമോ? NTBR2024 #boatracemedia #alappuzha
Переглядів 2,7 тис.21 день тому
നെഹ്‌റു ട്രോഫി നടത്തുമോ? ക്ലബ്ബുകൾ കടക്കെണിയിൽ ആകുമോ? NTBR2024 #boatracemedia #alappuzha
രാജാവിന്റെ വരവ് | THE GREAT PBC | KARICHAL #boatracemedia
Переглядів 1,3 тис.Місяць тому
രാജാവിന്റെ വരവ് | THE GREAT PBC | KARICHAL #boatracemedia
വള്ളംകളി ക്യാമ്പിലെ കലവറ രുചികൾ |KTBC KUMARAKOM | NTBR 2024 #boatracemedia
Переглядів 23 тис.Місяць тому
വള്ളംകളി ക്യാമ്പിലെ കലവറ രുചികൾ |KTBC KUMARAKOM | NTBR 2024 #boatracemedia
ചമ്പക്കുളത്തിന്റെ ഒരു കിടിലൻ സ്റ്റാർട്ട് |PUNNAMADA BOAT CLUB #ntbr2024 #boatracemedia
Переглядів 1,4 тис.Місяць тому
ചമ്പക്കുളത്തിന്റെ ഒരു കിടിലൻ സ്റ്റാർട്ട് |PUNNAMADA BOAT CLUB #ntbr2024 #boatracemedia
ട്രാക്കിൽ മികച്ച സമയം കുറിച്ച് വീയപുരം | VBC KAINAKARI | NTBR 2024
Переглядів 4,3 тис.Місяць тому
ട്രാക്കിൽ മികച്ച സമയം കുറിച്ച് വീയപുരം | VBC KAINAKARI | NTBR 2024
കുമരകം ടൗൺ BOAT CLUB @MUTHERIMADA TRAIL
Переглядів 2,6 тис.Місяць тому
കുമരകം ടൗൺ BOAT CLUB @MUTHERIMADA TRAIL
ജീസസിന് മുന്നിൽ കളിക്കുമോ മേൽപ്പാടം ? Kumarakom Boat Club - Melppadam Chundan #boatracemedia #ntbr
Переглядів 4,6 тис.Місяць тому
ജീസസിന് മുന്നിൽ കളിക്കുമോ മേൽപ്പാടം ? Kumarakom Boat Club - Melppadam Chundan #boatracemedia #ntbr
TRACK & HEATS | NTBR 2024 | LIVE #BOAT RACE MEDIA
Переглядів 3 тис.Місяць тому
TRACK & HEATS | NTBR 2024 | LIVE #BOAT RACE MEDIA
VBC TRACK ENTRY
Переглядів 422Місяць тому
VBC TRACK ENTRY
ട്രാക്കിൽ കൊടുംകാറ്റായി വീരു | Village Kainakari + Veeyapuram Chundan | Track Entry
Переглядів 8 тис.Місяць тому
ട്രാക്കിൽ കൊടുംകാറ്റായി വീരു | Village Kainakari Veeyapuram Chundan | Track Entry
പുന്നമടയിൽ തരംഗമായി UBC | TRACK ENRTY |UBC KAINAKARI | THALAVADI CHUNDAN |NTBR 2024
Переглядів 9 тис.Місяць тому
പുന്നമടയിൽ തരംഗമായി UBC | TRACK ENRTY |UBC KAINAKARI | THALAVADI CHUNDAN |NTBR 2024
ആശാനും പിള്ളേരും പണി തുടങ്ങി | KTBC |NADUBHAGAM | BOAT RACE 2024 |NTBR 2024
Переглядів 9 тис.Місяць тому
ആശാനും പിള്ളേരും പണി തുടങ്ങി | KTBC |NADUBHAGAM | BOAT RACE 2024 |NTBR 2024
മിന്നൽ ചമ്പക്കുളം | #tovinothomas ThomasChampakkulam Chundan | Punnamada Boat Club |
Переглядів 6 тис.Місяць тому
മിന്നൽ ചമ്പക്കുളം | #tovinothomas ThomasChampakkulam Chundan | Punnamada Boat Club |
നടുഭാഗത്തിൽ തുടങ്ങി കുമരകം ടൗൺ | KUMARAKOM TOWN BOAT CLUM |NADUBHAGAM CHUNDAN |2024 BOAT RACE
Переглядів 13 тис.Місяць тому
നടുഭാഗത്തിൽ തുടങ്ങി കുമരകം ടൗൺ | KUMARAKOM TOWN BOAT CLUM |NADUBHAGAM CHUNDAN |2024 BOAT RACE
പടനയിക്കാൻ ഛത്രപതിയിൽ കുമരകം ടൗൺ | KUMARAKOM TOWN BAOT CLUB + NADUBHAGAM CHUNDAN
Переглядів 3,8 тис.Місяць тому
പടനയിക്കാൻ ഛത്രപതിയിൽ കുമരകം ടൗൺ | KUMARAKOM TOWN BAOT CLUB NADUBHAGAM CHUNDAN
70മത് നെഹ്‌റു ട്രോഫി പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ 2024 NTBR #BOAT RACE MEDIA
Переглядів 7 тис.Місяць тому
70മത് നെഹ്‌റു ട്രോഫി പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ 2024 NTBR #BOAT RACE MEDIA
UBC + THALAVADI FIRST DAY
Переглядів 2,8 тис.Місяць тому
UBC THALAVADI FIRST DAY
മഴയിൽ നീരാടി തലവടി
Переглядів 1,4 тис.Місяць тому
മഴയിൽ നീരാടി തലവടി
വീയപുരവും കൈനകരി വില്ലേജും മാസ്സ് തുടക്കം | Village Boat Club + Viyapuram NTBR 2024
Переглядів 12 тис.Місяць тому
വീയപുരവും കൈനകരി വില്ലേജും മാസ്സ് തുടക്കം | Village Boat Club Viyapuram NTBR 2024
വള്ളംകളി താരങ്ങളും,ജീവിതങ്ങളും | Boat race stars and lives | Boat Race Media
Переглядів 10 тис.Місяць тому
വള്ളംകളി താരങ്ങളും,ജീവിതങ്ങളും | Boat race stars and lives | Boat Race Media
നിരണം ആദ്യ ദിനം ട്രയൽ | NIRANAM BOAT CLUB FIRST DAY TRAIL IN NIRANAM CHUNDAN
Переглядів 2,9 тис.Місяць тому
നിരണം ആദ്യ ദിനം ട്രയൽ | NIRANAM BOAT CLUB FIRST DAY TRAIL IN NIRANAM CHUNDAN
PBC ചക്രവർത്തിയിൽ പണി തുടങ്ങി മക്കളെ | PALLATHURUTHI + KARICHAL FIRST DAY
Переглядів 7 тис.Місяць тому
PBC ചക്രവർത്തിയിൽ പണി തുടങ്ങി മക്കളെ | PALLATHURUTHI KARICHAL FIRST DAY

КОМЕНТАРІ

  • @amalajayan1244
    @amalajayan1244 День тому

    KTBC ❤❤❤

  • @420louis2
    @420louis2 2 дні тому

    2024 ❤

  • @jobyalappurathukattilthoma7359

    ചമ്പക്കുളം ഇല്ലേ

  • @sunithasunitha1783
    @sunithasunitha1783 7 днів тому

    പാണ്ടി ഉണ്ട് ഞങ്ങടെ power pandi❤❤❤

  • @AkhilGajendran
    @AkhilGajendran 7 днів тому

    ഇതു കഴിഞ്ഞ പായിപ്പാട് കളി

  • @mallukings7455
    @mallukings7455 7 днів тому

    പായിപ്പാട് ജലോത്സവം കഴിഞ്ഞാൽ അപ്പർ കുട്ടനാട്ടു കാരുടെ മറ്റൊരു ഉത്സവം

  • @malappuram362
    @malappuram362 8 днів тому

    Ubc??

    • @boatracemedia
      @boatracemedia 8 днів тому

      നിലവിൽ ഇല്ല

    • @sunithasunitha1783
      @sunithasunitha1783 7 днів тому

      pandi യിൽ UBC ആണ് കളിക്കുന്നത്❤❤

  • @Kumarakom_live
    @Kumarakom_live 8 днів тому

    ❤🎉

  • @linju958.g
    @linju958.g 8 днів тому

    ശ്രീ വിനായകൻ ലൂണ ബോട്ട് ക്ലബ് വിജയ്

  • @Abhijithcdlm
    @Abhijithcdlm 10 днів тому

    ആനാരി ജീസസ് ആണ് കളിക്കുന്നത്

  • @chanduchandran-wl1si
    @chanduchandran-wl1si 11 днів тому

    Niggalithu kaanuka jalarajaavu chambbakkulam itha agane aa vembanattu kayalilekku iraggunna aa manoharamaya kazhcha 🌴

  • @JibuvsJubu
    @JibuvsJubu 12 днів тому

    IBRA സെക്രട്ടറി പറഞ്ഞത് ഞങൾ ഈ കരുവാറ്റ വല്ലാവുമായിട്ട് കളിക്കുന്ന കാര്യം അറിഞ്ഞിട്ടേയില്ലെന്ന് 😂😂

    • @boatracemedia
      @boatracemedia 12 днів тому

      😔 എന്നാ മാറി പോയി

  • @jayamonvarghese2831
    @jayamonvarghese2831 13 днів тому

    N C D C മത്സരത്തിന് ഇല്ലേ.

    • @boatracemedia
      @boatracemedia 13 днів тому

      അവര് കളി നിർത്തി

  • @Kumarakom_live
    @Kumarakom_live 13 днів тому

    കുമരകംകാരുടെ ശക്തി പ്രകടനം

  • @nath-1989
    @nath-1989 13 днів тому

    ആനാരി ടീം ഒന്നും ആയില്ല നിനക്കൊക്കെ എവിടാനാണ് ഇതൊക്കെ കിട്ടുന്നത്

  • @thankachanac8136
    @thankachanac8136 13 днів тому

    വള്ളം കണ്ടിട്ട് കുഴപ്പമില്ല, തുഴയാൻ അറിയാവുന്ന നല്ലചുറുചുറുക്കുള്ള യുവാക്കൾ കയറിതുഴഞ്ഞാൽ വള്ളം ജയിക്കും 👍❤️❤️❤️🙏

    • @boatracemedia
      @boatracemedia 13 днів тому

      അപ്പർ കുട്ടനാട് മത്സരത്തിൽ കുമരകം ടൗൺ തുഴയുന്നു

  • @manikandank.k9847
    @manikandank.k9847 13 днів тому

    നെഹ്റു ട്രോഫി ഇല്ലാതെ എന്ത്

    • @boatracemedia
      @boatracemedia 13 днів тому

      എന്ന ചെയ്യാനാ

  • @ebyabraham8007
    @ebyabraham8007 13 днів тому

    എല്ലാ വള്ളങ്ങൾക്കും ടീമുകൾക്കും വിജയാശംസകൾ

  • @satheeshkumarps281
    @satheeshkumarps281 13 днів тому

    Ubc ❤️

  • @hannaallubenny4297
    @hannaallubenny4297 13 днів тому

    കരുവാറ്റ tbc karichal ആണ് കളിക്കുന്നത്

  • @Kumarakom_live
    @Kumarakom_live 13 днів тому

    വമ്പന്മാർ കൊമ്പ് കോർക്കുന്ന മത്സരം ❤️

  • @mallukings7455
    @mallukings7455 13 днів тому

    നെഹ്‌റു ട്രോഫിയിൽ മികച്ച പ്രകടനം നടത്തേണ്ട ടീമുകൾ ആദ്യമായി നേർക്കുനേർ എത്തുന്നു - പായിപ്പാട് ആറ്റിൽ തീപിടിക്കും ഉറപ്പ്

    • @sudheeshparakash9017
      @sudheeshparakash9017 13 днів тому

      പായിപ്പാട് ട്രാക്ക് കൊള്ളില്ല, നല്ല ടീമുകൾപോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ പറ്റില്ല

    • @boatracemedia
      @boatracemedia 13 днів тому

      നമ്മുടെ നാട്ടിൽ എവിടെയാണ് ഒരുപോലെ ട്രാക്ക് നന്നായി കിട്ടുന്നത് എല്ലാടത്തും കാണും കുറവും കുറ്റങ്ങളും

    • @dipinaswathy
      @dipinaswathy 13 днів тому

      ഇപ്പോൾ ട്രാക്ക് ദൂരെ കൂടുതലാണ് 👍🏻

  • @user-yx8gb2kb9h
    @user-yx8gb2kb9h 14 днів тому

    താങ്ങാനാളുണ്ടേൽ ഏതു കൊമ്പനും തലതാഴ്ത്തും 😀👍 കാര്യമാക്കണ്ടട്ടോ തമാശയ്ക്കു പറഞ്ഞതാ ഇതെക്കെല്ലെ നമ്മുടെ നാടിന്റെ സന്തോഷം🙏🥰

  • @spyxlr8gaming42
    @spyxlr8gaming42 14 днів тому

    Jesus Boat Club ❤ special club 💙

  • @user-yx8gb2kb9h
    @user-yx8gb2kb9h 14 днів тому

    കാണാതെ പോയൊരു മത്സരം അറിഞ്ഞില്ല തിയ്യതി അതാ ഉണ്ടായെ. ഇനിയുള്ള വള്ളംകളി തിയ്യതി അറിയുന്നവർ അറിയിക്കുക. മുണ്ടക്കൈ ദുരന്തം കാരണം CBL ഉപേക്ഷിച്ചു. മറ്റു മത്സരങ്ങൾ അറിയിക്കുമോ

    • @boatracemedia
      @boatracemedia 14 днів тому

      ചാനൽ ഫോള്ളോ ചെയ്യു

  • @mallukings7455
    @mallukings7455 14 днів тому

    supper view enthu maniharamanu karumadi

  • @jobyjohn5839
    @jobyjohn5839 14 днів тому

    രാത്രിയുടെ മറവിൽ വള്ളം കളി 🎉🎉

  • @mallukings7455
    @mallukings7455 14 днів тому

    kannu kaanumo engane

  • @prasanthkaripuzha5332
    @prasanthkaripuzha5332 15 днів тому

    Alleppey ripples KCL team nte bhagam aayi ulla promo video aanu. Vallam Devas chundan, athinte owner aaya,T S Kaladharan Sir aanu team owner.

  • @LintoVarghese85
    @LintoVarghese85 15 днів тому

    പൂന്നത്ര പുരയ്ക്കൽ, Kondackal Boat CLUB (KBC) 🎉🎉🎉🎉🎉🎉

  • @BHODHA
    @BHODHA 16 днів тому

    എന്നാ വള്ളം കളി മത്സരം

  • @zedonemedia5115
    @zedonemedia5115 16 днів тому

    Ethu kanunna chunk enkolla bat ayi

  • @adithyan6016
    @adithyan6016 17 днів тому

    Ad shooting ano

  • @vinuvijayan8625
    @vinuvijayan8625 17 днів тому

  • @babubiji9521
    @babubiji9521 17 днів тому

    Kadavil Chundan, Parumala

  • @babubiji9521
    @babubiji9521 17 днів тому

    Best wishes

  • @manikandank.k9847
    @manikandank.k9847 17 днів тому

    നീങ്ങുന്നില്ല

    • @boatracemedia
      @boatracemedia 17 днів тому

      ബാറ്റ് കൊണ്ട് അല്ലെ തുഴയുന്നത്

    • @prasanthkaripuzha5332
      @prasanthkaripuzha5332 15 днів тому

      Bat kondu thuzhanjal chundan vallam neengilla

    • @manikandank.k9847
      @manikandank.k9847 15 днів тому

      @@prasanthkaripuzha5332 ഞാൻ അത് ശ്രദ്ധിച്ചില്ല ബ്രോ

  • @koshyvarghese9174
    @koshyvarghese9174 17 днів тому

    സ്ഥലം എവിടെയാണ്?

  • @ChaithraMedia
    @ChaithraMedia 17 днів тому

    ഇതു തുഴയോ അതോ ബാറ്റോ?

  • @sajananpp9058
    @sajananpp9058 17 днів тому

    ,,എവിടെയാ സ്ഥലം

  • @sajananpp9058
    @sajananpp9058 17 днів тому

    സ്ഥലം എവിടെയാണ്

  • @aswanc5052
    @aswanc5052 17 днів тому

    ?😂

  • @WATERBREED-e3u
    @WATERBREED-e3u 17 днів тому

    Anaryil ethu team ayirunn

  • @nageshkumar9060
    @nageshkumar9060 18 днів тому

    വള്ളം ഇറക്കി വിടുമ്പോൾ കയറെ പിടിക്കുന്നത് തെറ്റാണു ഒരു കറക്കാരും അങ്ങനെ ചെയ്യാറില്ല

    • @ChaithraMedia
      @ChaithraMedia 18 днів тому

      വീതി കുറഞ്ഞ ആറ് ആണ് തള്ളി വിട്ടാൽ അപ്പുറത്ത് ചെന്ന് തട്ടും അത് കൂടാതെ വലതു വശത്തു ഒരു പാലം കൂടി ഉണ്ട്, ആറ്റിൽ ഒഴിക്കു ഉള്ളത് കൊണ്ട് പാലത്തിൽ ഇടിക്കാത്ത ഇരിക്കാൻ ആണ് അങ്ങനെ ചെയ്തത്, ഇതു കരയുടെ വള്ളം അല്ല വ്യക്തിയുടെ ആണ്, എന്തേലും അറിഞ്ഞിട്ട് വേണം കമന്റ്‌ ഇടാൻ

    • @boatracemedia
      @boatracemedia 18 днів тому

      ആറിന് വീതി കുറവ് പിന്നെ വള്ളം ഇറക്കാൻ ആളിന്റെ കുറവ്

    • @nageshkumar9060
      @nageshkumar9060 17 днів тому

      @@boatracemedia വീതി കുറവുള്ളപ്പോ പതിയനെ ഒരു സൈഡ് ചേർത്ത് ഇറക്കുക ആറ്റിൽ ചെറുവള്ളത്തിൽ രണ്ടുപേരുടെ സഹായത്തോടെ വള്ളം കാൺട്രോളിൽ ആക്കുക പറഞ്ഞുവരുന്നേ വെള്ളം കുറവുള്ളിടത് വള്ളം ഇറക്കി പകുതി ആകുമ്പോ തന്നെ ഒരു ചായ്‌വു ഏതേലും സൈഡിൽ കൊടുത്തു ഇറക്കുക അതായത് ഒരു കോണിപ്പ് രീതില് അതാകുമ്പോൾ വള്ളം ഇറങ്ങുന്നേ അനുസരിച്ചു ചെറുവള്ളതിൽ ഉള്ളവർക്കു കൺട്രോൾ ചെയ്യാൻ പറ്റും ഇറക്കി വിടുന്ന വള്ളത്തെ പുറകു വലിക്കല് അത് തെറ്റാണു

    • @VinodKumar-yo3yb
      @VinodKumar-yo3yb 17 днів тому

      നീരണിയിയ്കുവാന്നേ ഉള്ളു യഥാർത്ഥമായും പറഞ്ഞാല് അത് മനുഷ്യൻ കയറരുത് എന്നുമാത്രം. സ്ഥലത്തിൻ്റേയും ,സാഹചര്യവും നോക്കിയിട്ട് ആണ്. ഇതൊക്കേ ചെയ്യണേ. അതിൽ ഒരു തെറ്റും ഇല്ലാ,,,,നീര് എന്നാൽ ജലം. പഞ്ചഭുതങ്ങളേ. അടിസ്ഥാനമാക്കിയാണ് വള്ളം നിർമ്മിതി. അതിൽ ജലം ഒഴികേ ബാക്കി എല്ലാം ശിൽപിയ്ക് നിർമ്മാണത്തിന് സഹായകമാവണു. ആകാശം,വായു,അഗ്നി,ഭുമീ,,ഇവനാലും. നിർമ്മാണ വേളയിൽ ശിൽപിയ്കു സാഹായം ആണ്. ആകാശം,,,,നിർമ്മാണത്തിന് നല്ല. അന്തരീക്ഷവും. വെളിച്ചവും നൽകും ആകാശം വിക്യതമായാലോ നിർമ്മാണവും താളംതെറ്റു. വായു,,,,,,നിർമ്മാണത്തിന് വളരേ പ്രധാനം. മാതാവ് പലകയിൽ തുടങ്ങിയുള്ളപണി,,എയർ ഫിറ്റാക്കി തറകളേ. ഇണക്കുന്നത്. പണിസ്ഥലം ശുദ്ദവായുഉള്ളിടം ആവേണം,,,അഗ്നീ,,,,,,ഇരുമ്പുതറകളേ. അരുപത്തീൽ ആലയിൽകാച്ഛിയെടുക്കണത് അഗ്നിയുടേ സഹിയത്താൽ. ,,,ഭുമീ,,,,പ്രത്രേകിച്ച് പറയേണ്ടതില്ലാലോ. ഭുമിയിലല്ലേ വള്ളംരുപപ്പെടുന്നത്. അവസാനം ജലം. ഭുമിയീൽ വെച്ച് തോത്ഉണ്ടാക്കി. തച്ചൻമാരുടേ മനോധർമ്മത്തിന്. അനുസ്യതമായീ. പണിത്. നീറ്റിൽ ഇറക്കുമ്പോഴാണ് അത്. കളി വള്ളം ആവണതും ജലത്തിൻ്റേ മർമ്മപ്രധാനമായ പ്രശക്തിയും കൈവരിയ്കണത്. ഇത് ഒരു ശാസ്ത്രം. ഒരു എൻജിനിയർ ക്ക് കഴിയോ ഒരുചുണ്ടൻവള്ളം ഇറക്കാൻ. കപ്പലും മറ്റ് ജലശായനങ്ങളും നിർമ്മിക്കും പക്ഷേ ഇങ്ങനേ നീളത്തിൽ ലോല ഭാവത്തിൽ ഉരഗങ്ങളുടേ. കാഴ്ചരുപത്തീൽ,,,,,,,ഇല്ലാ. ഇതിൽ പങ്കെടുത്ത എല്ലാ. തച്ചുശാത്ര ശിൽപികൾക്കും ആയിരം അഭിനന്ദനങ്ങൾ,,,,,,അവരുടേ അറിവോടെയും അനുവാദത്തോടെ യുഗം ആണ് വള്ളം ഇറക്കിയതും സ്ഥലപരിമിതികൾക്ക് വിധേയമായി. കയർ ഇട്ട് നിയന്ത്രിച്ചതും. അങ്ങിനേ തന്നേ യാവും നല്ലവള്ളം നല്ല കിടപ്പ്. വിജയാശംസകൾ നേരുന്നു മനസോടേ,,,,,❤

    • @boatracemedia
      @boatracemedia 17 днів тому

      @VinodKumar-yo3yb മികച്ച എഴുത്ത് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു